June 30, 2010
June 26, 2010
June 24, 2010
June 23, 2010
June 20, 2010
June 19, 2010
June 17, 2010
June 16, 2010
June 15, 2010
June 14, 2010
June 11, 2010
June 8, 2010
കാര്‍ട്ടൂണ്‍ ദൃശ്യവും അദൃശ്യവും
ബി. ആര്. സുമേഷ്
കാര്‍ട്ടൂണുകളെ മുന്‍നിര്‍ത്തിയുള്ള പ്രത്യയശാസ്ത്രപഠനം. രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകത്തിന്റെ ആദ്യഭാഗം സിദ്ധാന്തമാമാണ്. ശങ്കര്‍, അബു, രംഗനാഥന്, ശ്യാം മോഹന്‍, യേശുദാസന് എന്നിവരുടെ കാര്ട്ടൂണുകള് വിശകലനം ചെയ്യുന്നു. ഈ സിദ്ധാന്തത്തിന്റെ പ്രയോഗസാധ്യതകള്‍ അന്വേഷിക്കുകയാണ് രണ്ടാം ഭാഗത്ത്. തിരുവനന്തപുരത്തെ സ്കൂള്‍ ഓഫ് മാര്‍ക്സിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസ് ആണ് പ്രസാധകര്.
സൈന്‍ ബുക്സ്.
പേജ് 112, വില 75രൂപ
June 5, 2010
June 3, 2010
Subscribe to:
Posts (Atom)