ലൂര്‍ദ് ആശുപത്രിയില്‍ കിഡ്നിദിനം ആചരിച്ചു
(ദീപിക, മാര്‍ച്ച് 8, 2012)
കൊച്ചി: ലോക കിഡ്നിദിനാചരണത്തിന്റെ ഭാഗമായി ലൂര്‍ദ് ആശുപത്രിയില്‍ സംഘടിപ്പിച്ച ബോധവര്‍ക്കരണയോഗം കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. നെഫ്രോളൊജി ഡിപ്പാര്‍ട്മെന്റ് മേധാവി ഡോ. ബിനു ഉപേന്ദ്രന്‍ കിഡ്നി രോഗപ്രതിരോധത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പോള്‍ പുത്തൂരാന്‍, ഡയറക്ടര്‍ ഫാ. സാബു നെടുനിലത്ത് എന്നിവര്‍ പ്രസംഗിച്ചു.