April 24, 2010





കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍റെ 'അസാധു' എന്ന സ്ഥിരം പംക്തി  അദ്ദേഹത്തിന്‍റെ വെബ്‌സൈറ്റില്‍ (http://www.yesudasan.info) നാളെ മുതല്‍ (തിങ്കള്‍, ഏപ്രില്‍ 26, 2010) തയ്യാറാവുന്നു. നാളെ സന്ദര്‍ശിക്കുക: http://cartoonistyesudasan.blogspot.com/
(ഇതിനു ശ്രീ ശശി തരൂരിന്‍റെ ട്വിട്ടെരുമായി യാതൊരു ബന്ധവുമില്ല!)