(മാധ്യമം, 2014 ഫെബ്രു 02)
കൊച്ചി: 'ഗ്രാമജ്യോതി'യുടെ കൊച്ചി ബ്യൂറോ ഓഫീസിന്റെ ഉദ്ഘാടനവും ബ്രേകിംഗ് ന്യൂസ് എസ്.എം.എസ് അലർട്ടിന്റെ ഉദ്ഘാടനവും എറണാകുളം പ്രെസ് ക്ലബിൽ നടന്നു.
മന്ത്രി കെ. ബാബു ഉദ്ഘാടനം വിർവ്വഹിച്ചു. കാർട്ടൂണിസ്റ്റ് യേശുദാസൻ, നടൻ ക്യാപ്റ്റൻ രാജു, കെ.എൽ. മോഹനവർമ്മ, ഡോ. പരമേശ്വരൻ നമ്പൂതിരി, ഡോ. വിഷ്ണു നമ്പൂതിരി, കേരള സ്റ്റെറ്റ് അറ്റോണി വിജയരാഘവൻ എന്നിവർ പങ്കെടുത്തു.
കാർട്ടൂണിസ്റ്റ് യേശുദാസനെ ക്യാപ്റ്റൻ രാജു ആദരിച്ചു. കാർട്ടൂണിസ്റ്റായാലും ചിത്രകാരനാലായാലും നന്നായി വരക്കുന്നവരെയാണ് ആവശ്യമെന്നും വരയിൽ പൂർണ്ണതയാണ് അത്യാവശ്യമെന്നും യേശുദാസൻ പറഞ്ഞു. ആവാർഡുകൾ ചോദിച്ചുവാങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.