ചിത്രകാരനും നാടകനടനുമായ മധു മടപ്പള്ളിയുടെ (വടകര) ചിത്രപ്രദർശനം കൊച്ചി ദർബാർ ഹാൾ ആർട് ഗ്യാലറിയിൽ കാർട്ടൂണിസ്റ്റ് യേശുദാസൻ ഉത്ഘാടനം ചെയ്യുന്നു. സമീപം കലാകാരൻ മധു മടപ്പള്ളി, ആർടിസ്റ്റ് കലാധരൻ എന്നിവർ. (2012 നവംബർ)
കൂടുതൽ വെളിച്ചം പകരുന്നു:
ആർടിസ്റ്റ് കലാധരൻ
ആർടിസ്റ്റ് ശശി (തിരുവനന്തപുരം)
ശ്രീമതി ലില്ലി ലുഡ്‌വിക് (പ്രസിദ്ധ ചിത്രകാരൻ പരേതനായ ക്യാപ്റ്റൻ ലുഡ്വികിന്റെ പത്നി)
അഡ്വ. ജയപ്രകാശ്, സമീപം മേഴ്സി യേശുദാസൻ, ചിത്രകാരികളായ മോളി ടോമി, വത്സല മേനോൻ എന്നിവർ (ഫോട്ടോ:രാജശെഖരൻ പിള്ള, മുതുകുളം)