എ.ഐ.ടി.യു.സി: ആൾ ഇന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറേഷൻ മൂന്നാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ വെച്ച് സെപ്തംബർ 8, 2012 ന് നടത്തിയ ഫോട്ടോ പ്രദർശനം കാർട്ടൂണിസ്റ്റ് യേശുദാസൻ ഉദ്ഘാടനം ചെയ്തപ്പോൾ. എ.ഐ.ടി.യു.സി പ്രസിഡന്റ് ശ്രീ. പി. രാജു (മുൻ എം.എൽ.എ), ശ്രീ. കെ.കെ. അഷറഫ് (ചെയർമാൻ), ശ്രീ. എ.എസ്. കണ്ണൻ (മുൻ എം.എൽ.എ, തമിഴ്നാട്); ശ്രീ. ടി.എ. ആഞ്ചലോസ് (സംസ്ഥാന പ്രസിഡന്റ്) എന്നിവർ സമീപം.