പത്തൊമ്പതാമത് ഡി സി അന്താഷ്ട്ര പുസ്തകമേളയുടെ രണ്ടാം ദിവസമായ 2013 നവംബര്‍ 2ന് കേന്ദ്രമന്ത്രി കെ വി തോമസിന്റെ പുസ്തകത്തിന്റെ പ്രകാശനം നടന്നു. വൈകിട്ട് 4:30നാണ് പ്രൊ കെ വി തോമസ് രചിച്ച "വിളക്കുമരങ്ങള്‍" എന്ന പുസ്തകം പ്രകാശനം ചെയ്തത്. ജയ്ഹിന്ദ് ടിവി ചെയര്‍മാന്‍ എംഎം ഹസ്സന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എസി ജോസ്, കെഎം റോയ്, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ , ഫിലോമിന ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
"Vilakkumarangal" by KV Thomas Released on Nov 2, 2013
On the second day of International Book Fair, "Vilakkumarangal", a book penned by Prof KV Thomas, Minister for Consumer Affairs, Food and Public Distribution was released. Prominent personalities who present at the event include Shri MM. Hassan (Chairman, Jaihind TV), Shri Ramesh Chennithala, Shri AC Jose, Shri KM Roy, Cartoonist Shri Yesudasan, Smt Philomina Jacob and the author Prof KV Thomas among others. The releasing function was followed by the cultural event Sargolsavam.