March 2, 2011


















മാത്യൂസ് ദ്വിതീയന്‍ അവാര്‍ഡ്

ശാസ്താംകോട്ട: ബെസേലീയസ് മാത്യൂസ് ദ്വിതീയന്‍ ബാവയുടെ പേരിലുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് (പതിനായിരം രൂപയും ഫലകവും) കാര്‍ട്ടൂണിസ്റ്റ് യേശുദാസന് ലഭിച്ചു. ശാസ്താംകോട്ട ഏലിയ ചാപ്പലില്‍ വച്ച് പരിശുദ്ധ ബെസേലിയസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പുരസ്കാരം യേശുദാസന്‌ സമ്മാനിച്ചു. ദിദിമോസ് പ്രഥമന്‍ വലിയ ബാവ, ജോഷ്വമാര്‍ നിക്കോദിമോസ്, യൂഹന്നാന്‍ മാര്‍ ഡിയോകോറസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, സഖറിയാസ് മാര്‍ അന്തോണിയോസ്, യാക്കോബ് മാര്‍ ഏലിയാസ്, എന്നീ മെത്രാപ്പോലീത്തമാര്‍, ഫാ. കെ. ടി. വര്‍ഗീസ്, സഭാസെക്രട്ടറി ഡോ. ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Baselios Mathews II Award to Cartoonist Yesudasan
(Written By: BJ Mathews, Jan 28, 2011)

Shasthamkotta: Catholicos Mar Baselios Marthoma Paulose II conferred this year’s Baselios Mathews II award upon Cartoonist Yesudasan. The award includes INR 10,000 and a plaque. The event took place at a function in association with the annual remembrance of the LL Catholicos of the East, Mar Baselios Marthoma Mathews II, whose mortal remains are laid for eternal rest at the Mar Elia Chapel, Mt. Horeb Monastery, Shasthamkottai. Catholicos Emeritus Mar Baselios Marthoma Didymus I presided over the meeting. Metropolitans Zacharia Mar Anthonios, Yuhanon Mar Milithios, Dr. Yuhanon Mar Diascoros, Jacob Mar Elias, and Joshua Mar Nichodemus and Malankara Association Secretary Dr. George Joseph spoke on the occasion.

February 26, 2011

February 23, 2011

ACCA Week – 2011









Cartoonist Yesudasan inaugurated ‘ACCA Week – 2011' at Sacred Heart College on February 21, 2011. Paul Sellers, Director of British Council was the chief guest at the valedictory. ‘ACCA Week – 2011' is a novel initiative by the Association of British Scholars (ABS) and the British Council to reach the message of climate change to the student community through the medium of arts. A series of programmes were offered at partner educational institutions in and around Kochi from February 21 to 26, which has been designated as ‘ACCA Week – 2011'.

February 17, 2011

February 13, 2011

January 26, 2011

January 6, 2011

December 24, 2010

"ഹാപ്പി ക്രിസ്മസ് ചേച്ചി"


ഗൗരിയമ്മയുമായുള്ള പ്രശ്നം ഗൗരവമുള്ളതല്ലെന്ന് യു. ഡി. എഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ (ദേശാഭിമാനി, ഡിസംബര്‍ ഇരുപത്തിമൂന്ന്)

വമ്പന്‍ കോടതി















പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയുടെ മുംമ്പാകെ ഹാജരാകാന്‍ തയ്യാറെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് (ദേശാഭിമാനി, ഡിസംബര്‍ ഇരുപത്തിരണ്ട്)

December 7, 2010

നാലു കൊട്ട്‌
















ഗൗരിയമ്മയെ ചെന്നു കാണില്ല, ഇങ്ങോട്ട് വന്ന് കാണെട്ടെയെന്ന് കെ. പി. സി. സി. പ്രെസിഡണ്ട് രമേശ് ചെന്നിത്തല.
ദേശാഭിമാനി (ഡിസംബര്‍ 7, 2010)

November 28, 2010

Photos from Kutty Edakkazhiyoor


These two historic photos taken during the formation of Kerala Cartoon Academy on November 29, 1981 were sent to us by Kutty Edakkazhiyoor. Cartoonist Sivaram, Thomas, BM Gaffoor, Nathan, John, Yesudasan and other founder cartoonists are seen.

Thank you Kutty!


October 22, 2010


ഒരു കൈ സഹായം
സീറ്റ്‌ നല്‍കിയത് സംബന്ധിച്ച് രമേശ്‌ ചെന്നിത്തല മേഹ്സീന കിദ്വായി ഹൈ കമാന്‍ണ്ടിനെയും തെറ്റിധരിപ്പിച്ചെന്നു യൂത്ത് കോണ്‍ഗ്രസ്‌


September 19, 2010

"I received a similar one two days ago in Bylakuppe (Karnataka). I will soon have a collection. Thank you very much," says HH the Dalai Lama to Cartoonist Yesudasan after he was presented with a Kerala Thalappavu during a Private Audience with HH the Dalai Lama organised by Friends of Tibet at the Gateway Hotel on September 04, 2010. (Photo: Lijo Abraham) Read full report: The Power of Truth Will Triumph Over the Gun.

September 9, 2010


Cartoonist Yesudasan presents a 'Kerala Thalappavu' (headgear) to His Holiness the XIV Dalai Lama of Tibet during a Friends of Tibet private audience at The Gateway Hotel of Taj, Kochi on September 04, 2010.

Cartoonist Yesudasan presents a 'Kerala Thalappavu' (headgear) to His Holiness the XIV Dalai Lama of Tibet during a Friends of Tibet private audience at The Gateway Hotel of Taj, Kochi on September 04, 2010.


His Holiness the XIV Dalai Lama of Tibet presents Cartoonist Yesudasan with a Khata (Tibetan silk Scarf) during a private audience organised by Friends of Tibet on September 04, 2010.