January 26, 2011
January 24, 2011
January 15, 2011
January 13, 2011
January 11, 2011
January 8, 2011
January 6, 2011
January 2, 2011
December 24, 2010
"ഹാപ്പി ക്രിസ്മസ് ചേച്ചി"
വമ്പന്‍ കോടതി
December 7, 2010
നാലു കൊട്ട്
November 28, 2010
Photos from Kutty Edakkazhiyoor
October 22, 2010
September 30, 2010
September 19, 2010
"I received a similar one two days ago in Bylakuppe (Karnataka). I will soon have a collection. Thank you very much," says HH the Dalai Lama to Cartoonist Yesudasan after he was presented with a Kerala Thalappavu during a Private Audience with HH the Dalai Lama organised by Friends of Tibet at the Gateway Hotel on September 04, 2010. (Photo: Lijo Abraham) Read full report: The Power of Truth Will Triumph Over the Gun. |
September 9, 2010
September 7, 2010
August 17, 2010
August 16, 2010
ഭരതനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു
(മലയാള മനോരമ, ആഗസ്ത് 15, 2010)
കൊച്ചി: തിരക്കഥാകൃത്ത് ജോണ്‍ പോള്‍ രചിച്ച സംവിധായകന്‍ ഭരതനെക്കുറിച്ചുള്ള ഗ്രന്ഥം ‘ഒരു കടങ്കഥ പോലെ ഭരതന്‍’ കാര്‍ടൂണിസ്റ്റ് യേശുദാസന്‍ പ്രകാശനം ചെയ്തു. നിരൂപകന്‍ എം. തോമസ് മാത്യു ആദ്യ പ്രതി ഏറ്റുവാങ്ങി. സംവിധായകന്‍ മോഹന്‍ അധ്യക്ഷത വഹിച്ചു.
ഭരതന്‍റെ ജീവിതത്തിന്‍റെ നേര്‍ അപഗ്രഥനമാണ് പുസ്തകമെന്ന് ഭരതന്‍ അനുസ്മരണച്ചടങ്ങില്‍ ജോണ്‍ പോള്‍ പറഞ്ഞു. വലിയൊരു ഗൃഹാതുരത്വമായി എന്നും മലയാളികളുടെ മനസ്സില്‍ ഭാരതനുണ്ടാകും. ഒന്നും ഒളിച്ചുവെക്കാന്‍ ആഗ്രഹിക്കാത്ത വ്യക്തിത്വമായിരുന്നു ഭരതന്‍റെത്. കെ. പി. എ. സി. ലളിത ഭരതന്‍റെ ജീവിതത്തിന്‍റെയും ശ്രീവിദ്യ അദ്ദേഹത്തിന്‍റെ സ്വപ്നത്തിന്‍റെയും ഭാഗമായിരുന്നു എന്നും ജോണ്‍ പോള്‍ പറഞ്ഞു.
August 10, 2010
Subscribe to:
Posts (Atom)




























