February 9, 2014
February 1, 2014
'ഗ്രാമജ്യോതി' കൊച്ചി ബ്യൂറോ ഓഫീസ് ഉദ്ഘാടനം
(മാധ്യമം, 2014 ഫെബ്രു 02)
കൊച്ചി: 'ഗ്രാമജ്യോതി'യുടെ കൊച്ചി ബ്യൂറോ ഓഫീസിന്റെ ഉദ്ഘാടനവും ബ്രേകിംഗ് ന്യൂസ് എസ്.എം.എസ് അലർട്ടിന്റെ ഉദ്ഘാടനവും എറണാകുളം പ്രെസ് ക്ലബിൽ നടന്നു.
മന്ത്രി കെ. ബാബു ഉദ്ഘാടനം വിർവ്വഹിച്ചു. കാർട്ടൂണിസ്റ്റ് യേശുദാസൻ, നടൻ ക്യാപ്റ്റൻ രാജു, കെ.എൽ. മോഹനവർമ്മ, ഡോ. പരമേശ്വരൻ നമ്പൂതിരി, ഡോ. വിഷ്ണു നമ്പൂതിരി, കേരള സ്റ്റെറ്റ് അറ്റോണി വിജയരാഘവൻ എന്നിവർ പങ്കെടുത്തു.
കാർട്ടൂണിസ്റ്റ് യേശുദാസനെ ക്യാപ്റ്റൻ രാജു ആദരിച്ചു. കാർട്ടൂണിസ്റ്റായാലും ചിത്രകാരനാലായാലും നന്നായി വരക്കുന്നവരെയാണ് ആവശ്യമെന്നും വരയിൽ പൂർണ്ണതയാണ് അത്യാവശ്യമെന്നും യേശുദാസൻ പറഞ്ഞു. ആവാർഡുകൾ ചോദിച്ചുവാങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

September 2, 2013
August 14, 2013
കാർട്ടൂണ്‍ മ്യൂസിയം (2013 ജൂലൈ 31)
![]() |
| ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ കെ.സി. ജോസഫ് കാർട്ടൂണിസ്റ്റ് യേശുദാസനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു. |
ഇന്ത്യയിൽ ആദ്യമായി ഒരു കാർട്ടൂണ്‍ മ്യൂസിയം വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ നാമധേയത്തിൽ അദ്ദേഹത്തിന്റെ ജന്മനാടായ കായംകുളത്ത് കേരള കാർട്ടൂണ്‍ അക്കാമദിയുടെ ആഭിമുഖ്യത്തിൽ ഒരുങ്ങി വരുന്നു. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ 111-മാത് ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ 2013 ജൂലൈ 31ന് കായംകുളം അതിർത്തിച്ചിറയിലുള്ള കൃഷ്ണപുരം സാംസ്കാരികവിനോദകേന്ദ്രത്തിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി.
ഈ അവസരത്തിൽ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ശിഷ്യനായ കാർട്ടൂണിസ്റ്റ് യേശുദാസനെ ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ കെ.സി. ജോസഫ് ആദരിക്കുകയുണ്ടായി. കായംകുളം എം.എൽ.എ ശ്രീ. സി.കെ. സദാശിവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ. കെ.എ. ഫ്രാൻസിസ്, കാർട്ടൂണിസ്റ്റ് പ്രേംജിത്ത്, ഡോ. ഉണ്ണികൃഷ്ണപിള്ള, ചുനക്കര ജനാർദ്ധനൻ നായർ, അഡ്വ. എ. ഷാജഹാൻ (സെക്രട്ടറി, കെ.പി.എ.സി) എന്നിവർ സംസാരിച്ചു.
August 10, 2013
July 29, 2013
July 17, 2013
June 24, 2013
April 15, 2013
February 20, 2013
December 22, 2012
നിറച്ചാർത്ത് (മാതൃഭൂമി, 2012 ഡിസംബർ 18)
കൊച്ചി: വിദ്യാർഥികളും യുവജനങ്ങളും പ്രതികരണശേഷി പ്രകടിപ്പിക്കണമെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ.
ദേശീയബാലതരംഗം ജില്ലാ കമ്മിറ്റി രാജേന്ദ്രമൈതാനിയിൽ സംഘടിപ്പിച്ച "നിറച്ചാർത്ത് 2012" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലതരംഗം നടത്തിയ ശലഭമേളയുടെ സമ്മാനവിതരണവും ശലഭറാണി പട്ടം നൽകലും സിനിമാതാരം ബാല നിർവ്വഹിച്ചു. ബാലതരംഗം ജില്ലാ പ്രസിഡന്റ് ഫേബോ മരിയ അദ്ധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് യേശുദാസന് ബാലതരംഗം പ്രവർത്തകർ ഗുരുവന്ദനം നടത്തി.
നർത്തകൻ സുനിൽ നെല്ലായിയെ ചടങ്ങിൽ ആദരിച്ചു. ജിസിഡിഎ ചെയർമാൻ എൻ. വേണുഗോപാൽ, ടി. ശരചന്ദ്രപ്രസാദ്, എം പ്രേമചന്ദ്രൻ, പോളച്ചൻ മണിയംകോട്, കെ.വി. ജോൺസൺ, ഡോ. വിക്ടർ ജോർജ്ജ്, സൗദ സി മുഹമ്മദ്, ലിജോ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. ബെസ്റ്റ് ഓർഗനൈസറായി തിരഞ്ഞെടുക്കപ്പെട്ട കെ.വി. അപർണ്ണക്ക് ഉപഹാരം നൽകി.

ദേശീയ ബാലതരംഗം ശലഭമേളയുടെ 'നിറച്ചാർത്ത് 2012' ന്റെ ജില്ലാതലത്തിലുള്ള സമ്മാനദാനത്തിന്റെ ഉത്ഘാടനം കൊച്ചി രാജേന്ദ്രമൈതാനത്ത് ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ ഭദ്രദീപം കൊളുത്തി നിർവ്വഹിക്കുകയുണ്ടായി. കാർട്ടൂണിസ്റ്റ് യേശുദാസൻ തിരി തെളിയിക്കുന്നു.
കാർട്ടൂണിസ്റ്റ് യേശുദാസന് ഗുരുവന്ദനം നൽകി ശലഭമേളയുടെ കുട്ടികൾ ആദരിക്കുന്നു.
നടൻ ബാല കാർട്ടൂണിസ്റ്റ് യേശുദാസനെ പൊന്നാട അണിയിക്കുന്നു. ബാലതരംഗം ജില്ലാ പ്രസിഡന്റ് ശ്രീ. കെ.വി. ജോൺസൺ സമീപം.
December 9, 2012
ശിവപ്രസാദ് ഫോട്ടോപ്രദർശനം (2012 ഡിസംബർ)
കൊച്ചി അന്തർദേശീയ പുസ്തകമേളയുടെ ഭാഗമായി ജനയുഗം ഫോട്ടോഗ്രാഫർ എം.എ. ശിവപ്രസാദ് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഫോട്ടോപ്രദർശനവേദിയിൽ സി.പി.ഐ നേതാവ് ശ്രീ പന്യൻ രവീന്ദ്രൻ, കാർട്ടൂണിസ്റ്റ് യേശുദാസൻ എന്നിവർ 2012 ഡിസംബർ 9ന് എത്തിയപ്പോൾ. 2012 നവംബർ 25ന് നടന്ന ദലൈ ലാമ-ജസ്റ്റിസ് കൃഷ്ണയ്യർ കൂടിക്കാഴ്ച സമയത്ത് ശിവപ്രസാദ് എടുത്ത ചിത്രം നോക്കിക്കാണുകയാണ് ശ്രീ പന്യൻ രവീന്ദ്രൻ. (ഫോട്ടോ: ഫ്രെണ്ട്സ് ഓഫ് തിബത്ത്)
Labels:
HH Dalai Lama,
Justice VR Krishna Iyer,
Yesudasan
December 3, 2012
ദലൈ ലാമ കൊച്ചിയിൽ (2012 നവമ്പർ 25)
രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിബത്തൻ ആത്മീയാചാര്യൻ പതിനാലാം ദലൈ ലാമ കൊച്ചിയിൽ എത്തിയപ്പോൾ. ഫ്രെണ്ട്സ് ഓഫ് തിബത്ത് എന്ന സംഘടന 2012 നവമ്പർ 25ന് ഹോട്ടൽ ഹോളിഡേ ഇന്നിൽ ഒരുക്കിയ ഈ സ്വകാര്യ ജൂടിക്കാഴ്ചയിൽ കാർട്ടൂണിസ്റ്റ് ശ്രീ. യേശുദാസൻ, ശ്രീ. വി. ബ്രഹ്മാനന്ദൻ, ഫ്രാൻസിസ് കോടങ്കണ്ടത്ത്, ഡോ. മാധവചന്ദ്രൻ (നാഗാർജ്ജുന), ഡോ. വി.സി ഹാരീസ് (മഹാത്മാ ഗാന്ധി സർവ്വകലാശാല) എന്നിവർ സമീപം.
November 30, 2012
പി.എ. ബക്കറിനെ അനുസ്മരിച്ചു
കൊച്ചി: പ്രശസ്ത ചലച്ചിത്രസംവിധായകൻ പി.എ. ബക്കറിനെ അനുസ്മരിച്ചു. ബക്കറിന്റെ പത്തൊൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് പി.എ. ബക്കർ അനുസ്മരണസമിതി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ 'സ്മൃതിസ്പന്ദനം' അനുസ്മരണപരിപാടി സംഘടിപ്പിച്ചു.
ചടങ്ങ് ജി.സി.ഡി.എ ചെയർമാൻ എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.എൽ. മോഹനവർമ്മ അദ്ധ്യക്ഷനായി. എഴുത്തുകാരൻ ജോൺ പോൾ, കാർട്ടൂണിസ്റ്റ് യേശുദാസൻ, ജോസ് തെറ്റയിൽ എം.എൽ.എ, എന്നിവർ സംസാരിച്ചു. അനുസ്മരണയോഗത്തിൽ പി.എ. ഹംസക്കോയ, മണിമുഴക്കത്തിൽ അഭിനയിച്ച സിറിൾ, പത്നി അനിത, ആദം അയൂബ്, ശശി, അയ്യഞ്ചിറ, പി.കെ. അബ്ദുൾ ലത്തീഫ് എന്നിവർ പങ്കെടുത്തു.
(ദേശാഭിമാനി, 23 നവംബർ 2012)
കഥാപാത്രങ്ങൾ ഇതുവരെ...
![]() |
| മന്ത്രി ഷിബു ബേബി ജോൺ, തെങ്ങമം ബാലകൃഷ്ണൻ, കാർട്ടൂണിസ്റ്റ് യേശുദാസൻ |
![]() |
| യേശുദാസനും തെങ്ങമം ബാലകൃഷ്ണനും |
![]() |
| ഗ്രന്ഥകർത്താവ് എസ്. മോഹനചന്ദ്രനും കാർട്ടൂണിസ്റ്റ് യേശുദാസനും |
![]() |
| ജനയുഗം (2012 ഒക്ടോബർ 28) |
![]() |
| മെട്രൊ വാർത്ത (നവംബർ 2012) |
Labels:
Balayugam,
Janayugam,
Shibu Baby John,
Thengamam Balakrishnan,
Yesudasan
November 18, 2012
മധു മടപ്പള്ളിയുടെ ചിത്രപ്രദർശനം (2012 നവംബർ)
ചിത്രകാരനും നാടകനടനുമായ മധു മടപ്പള്ളിയുടെ (വടകര) ചിത്രപ്രദർശനം കൊച്ചി ദർബാർ ഹാൾ ആർട് ഗ്യാലറിയിൽ കാർട്ടൂണിസ്റ്റ് യേശുദാസൻ ഉത്ഘാടനം ചെയ്യുന്നു. സമീപം കലാകാരൻ മധു മടപ്പള്ളി, ആർടിസ്റ്റ് കലാധരൻ എന്നിവർ. (2012 നവംബർ)
കൂടുതൽ വെളിച്ചം പകരുന്നു:
ആർടിസ്റ്റ് കലാധരൻ
ആർടിസ്റ്റ് ശശി (തിരുവനന്തപുരം)
ശ്രീമതി ലില്ലി ലുഡ്‌വിക് (പ്രസിദ്ധ ചിത്രകാരൻ പരേതനായ ക്യാപ്റ്റൻ ലുഡ്വികിന്റെ പത്നി)
November 11, 2012
Subscribe to:
Comments (Atom)

.jpg)
.jpg)

.jpg)
.jpg)
.jpg)
.jpg)